സൗന്ദര്യത്തിന്റെ കാര്യത്തില്‍ വിജയന്റെ ഗദ്യം സ്വതന്ത്രമായൊരു ആഭ്യന്തരനയം സ്വീകരിച്ചിരുന്നു. അന്നുവരെ മലയാളം അറിഞ്ഞിട്ടില്ലാതിരുന്ന ഒരു ദാര്‍ശനിക വൈകാരികത അതു പ്രകടിപ്പിച്ചു. അത് തീര്‍ത്തും പുതിയൊരു അനുഭവമായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തിന് വേണ്ടി നടത്തിയ ഗദ്യനിര്‍മ്മിതിയായിരുന്നു അത്. മനുഷ്യനെക്കുറിച്ച് മാര്‍ക്‌സ് പറഞ്ഞ കാര്യം എഴുത്തുകാരനിലാണ് കൂടുതല്‍ ശരിയായി തീരുന്നത്. ഒരു എഴുത്തുകാരന്‍ സ്‌നേഹിക്കപ്പെടുന്ന ഒരാളായി അയാളെ മാറ്റുന്നതാണ് യഥാര്‍ത്ഥ സൗന്ദര്യസൃഷ്ടി. അത് ഏത് അവാര്‍ഡിനേക്കാളും വലുതാണ്. മലയാളത്തില്‍ ബഷീറിനുശേഷം ഈ സ്‌നേഹം കിട്ടുന്നത് ഒ.വി വിജയനാണ്.
Les informations fournies dans la section « Synopsis » peuvent faire référence à une autre édition de ce titre.
Vendeur : Majestic Books, Hounslow, Royaume-Uni
Etat : New. Print on Demand. N° de réf. du vendeur 409376794
Quantité disponible : 4 disponible(s)
Vendeur : Books Puddle, New York, NY, Etats-Unis
Etat : New. First edition First Edition NO-PA16APR2015-KAP. N° de réf. du vendeur 26403777477
Quantité disponible : 4 disponible(s)
Vendeur : Biblios, Frankfurt am main, HESSE, Allemagne
Etat : New. PRINT ON DEMAND. N° de réf. du vendeur 18403777487
Quantité disponible : 4 disponible(s)