Karl Marx; Kailasom Veedu - Couverture souple

Rajeev Sivasankar

 
9789389463323: Karl Marx; Kailasom Veedu

Synopsis

ദാര്‍ശനികമായ ഫലിതങ്ങള്‍ കൊണ്ടും കുസൃതികള്‍ കൊണ്ടും ജീവിതത്തെ നേരിട്ട കൈലാസം വീട്ടില്‍ കമലാസനന്‍ ഒരു രൂപകമാണ്. ഏതു ദേശത്തും ഏതു കാലത്തും കമലാസനനെന്ന കഥാപാത്രത്തിന് വേരുകളുണ്ട്. മനുഷ്യന്റെ വിചിത്ര പദ്ധതികളേയും നിയതിയുടെ ഭാവി തീരുമാനങ്ങളേയും അറിഞ്ഞാല്‍ ഏതു ജീവിതമാണ് ചിരിക്ക് വക നല്‍കാത്തത്? ചെമ്മാനം എന്ന ഗ്രാമത്തിന്റേയും കഥ പറയുന്ന രാജീവ് ശിവശങ്കറിന്റെ വേറിട്ട നോവല്‍.

Les informations fournies dans la section « Synopsis » peuvent faire référence à une autre édition de ce titre.