ചിരിക്ക് വക തരുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ നമുക്കുചുറ്റും അനുദിനം ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും നാം അവ ആസ്വദിക്കാതെ വിട്ടുകളയാറുണ്ട്. അത്തരം നര്മ്മമൂഹൂര്ത്തങ്ങളെ ഒന്നിച്ച് വെക്കുന്ന ഈ സമാഹാരത്തില്‍, നമുക്ക് ചുറ്റുമുള്ള എല്ലാവരും തന്നെ കഥാപാത്രങ്ങളായി എത്തുന്നു. ഉള്ളു തുറന്നു ചിരിക്കുമ്പോള്‍ മനസ്സിന്റെ പിരിമുറുക്കങ്ങള്‍ അയയുന്നു. അതിന് സഹായിക്കുന്ന, വിശ്രമസമയത്തും യാത്രാവേളയിലും വായിക്കാവുന്ന, നര്മ്മനുറുങ്ങുകളുടെ സമാഹാരം.
Les informations fournies dans la section « Synopsis » peuvent faire référence à une autre édition de ce titre.
Vendeur : Majestic Books, Hounslow, Royaume-Uni
Etat : New. Print on Demand. N° de réf. du vendeur 409833038
Quantité disponible : 4 disponible(s)
Vendeur : Books Puddle, Woodside, NY, Etats-Unis
Etat : New. N° de réf. du vendeur 26404369809
Quantité disponible : 4 disponible(s)
Vendeur : Biblios, Frankfurt am main, HESSE, Allemagne
Etat : New. PRINT ON DEMAND. N° de réf. du vendeur 18404369819
Quantité disponible : 4 disponible(s)