Articles liés à നിലാവുദി ...

നിലാവുദിച്ച രാവ്: 2 short novels - Couverture souple

കെ. സി. ഗീത

 
9798894757766: നിലാവുദിച്ച രാവ്: 2 short novels

Synopsis

രണ്ടു ചെറുനോവലുകളാണ് ‘നിലാവുദിച്ച രാവ് ’ എന്ന ഈ കൃതിയിൽ. ‘നിലാവുദിച്ച രാവ്’ എന്ന ആദ്യനോവലിൽ, സമപ്രായക്കാരുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമായൊരു ജീവിതപന്ഥാവിലൂടെ സഞ്ചരിക്കേണ്ടിവന്ന ഒരു കൗമാരക്കാരന്റെ ഹൃദയസ്പർശിയായ ജീവിതകഥയാണ് പ്രതിപാദിക്കുന്നത്. അവന്റെ വഴിത്താരകളിലൂടെ വായനക്കാർക്കും സഞ്ചരിക്കാം. തീര്‍ച്ചയായും വായനക്കാര്‍ ഹര്‍ഷപുളകിതരാകും. ഒരു പേരിൽ എന്തിരിക്കുന്നു? റോസാപ്പൂവിനെ എന്തു പേരിട്ടു വിളിച്ചാലും അതിൽ നിന്നു പ്രസരിക്കുന്ന സുഗന്ധത്തിന് മാറ്റമൊന്നുമുണ്ടാവില്ല എന്നാണ് ഷേക്സ്പിയർ പറയുന്നത്. ശരിയാവാം. എങ്കിലും പേരിനെ പ്രതിയുണ്ടായ ചില പ്രശ്നങ്ങളുടെ ഹാസ്യരസപ്രധാനമായ ആവിഷ്ക്കാരമാണ് ‘ഒരു പേരിൽ എന്തിരിക്കുന്നു?...’ എന്ന നോവലിൽ. 

Les informations fournies dans la section « Synopsis » peuvent faire référence à une autre édition de ce titre.