ശൂന്യം: ഒരു യാത്ര - Couverture rigide

പ്രജിത മിത്ര

 
9798905408175: ശൂന്യം: ഒരു യാത്ര

Synopsis

ശൂന്യതയെ സ്നേഹിക്കുന്നവർക്കായി, ശൂന്യതയിൽ അലിഞ്ഞുചേർന്നവർക്കായി, ശൂന്യതയിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി, ശൂന്യത്തിൽ നിന്നും ശൂന്യം കുറച്ചാലും, കൂട്ടിയാലും വീണ്ടും ശൂന്യം തന്നെ ബാക്കിയാവും എന്നറിഞ്ഞവർക്കായി ശൂന്യതയെ അറിയാത്തവർക്കായി ശൂന്യതയെ അറിയാൻ ഭയന്നവർക്കായി ശൂന്യം സമർപ്പിക്കപ്പെടുന്നു.

Les informations fournies dans la section « Synopsis » peuvent faire référence à une autre édition de ce titre.